SPECIAL REPORTഭരണം പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍; തൊഴിലാളി ദിനത്തില്‍ പിരിച്ചുവിട്ടത് ഇരുപതു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന 228 പേരെ; ജോലി പോയതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന് സഹപ്രവര്‍ത്തകര്‍; എന്നിട്ടും സി- ഡിറ്റിനെതിരെ മുഖം തിരിച്ച് മുഖ്യമന്ത്രിഷാജു സുകുമാരന്‍4 Nov 2025 2:35 PM IST